കനത്ത മഴ : നിലമ്പൂരിലെ വിദ്യാഭ്യാസ സ്ഥപാനങ്ങള്‍ക്ക് ഇന്ന് അവധി

school

മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് നിലമ്പൂരിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ എത്തിച്ചേര്‍ന്നതിനു ശേഷമാണ് കലക്ടറുടെ പ്രഖ്യാപനം വന്നത്.

മലവെള്ള പാച്ചിലും മണ്ണിടിച്ചിലും തുടരുന്നതിനാല്‍ കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി, തിരുവമ്പാടി, കാരശ്ശേരി, കൂടരഞ്ഞി പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ ഇന്ന് അവധി നല്‍കിയിട്ടുണ്ട്.

Top