വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ചാലക്കുടി പുഴയില്‍ കുടുങ്ങിയ കാട്ടാനയെ രക്ഷിച്ചു

ELEPHANT RAN AMOK

തൃശൂര്‍: മഴ ശക്തമായതോടെ ചാലക്കുടി പുഴയിലെ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് പുഴയില്‍ കുടുങ്ങിയ കാട്ടാനയെ രക്ഷിച്ചു.

അതിരപ്പിള്ളിക്ക് സമീപം ചാര്‍പ്പ ഭാഗത്ത് ഇന്ന് രാവിലെയായിരുന്നു കാട്ടാനയെ പുഴയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. പിന്നീട് വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശ്രമത്തിനൊടുവില്‍ ആനയെ കരയ്ക്കു കയറ്റുകയായിരുന്നു.

Top