ആലപ്പുഴ ജില്ലയില്‍ മഴക്കെടുതി രൂക്ഷം; വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ച

died

ചെന്നിത്തല: ആലപ്പുഴ ജില്ലയില്‍ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ചെന്നിത്തലയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. താറാവ് കര്‍ഷകനായ ബാബുവാണ് (60) മരിച്ചത്. ഇതോടെ രണ്ടു ദിവസമായി തുടരുന്ന മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 14 ആയി.

Top