ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാതായി

drown-death

ഇടുക്കി: ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാളെ കാണാതായി.

ശാന്തന്‍പാറ ഈട്ടിക്കല്‍ സാബുവിനെയാണ് വള്ളം മറിഞ്ഞ് കാണാതായത്. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചു.

Top