ചൈനയുടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴയിലും ചുഴലികാറ്റിലും വന്‍ നാശനഷ്ടം

ഫുഷു: ചൈനയിലെ കിഴക്കന്‍ മേഖലയില്‍ ഹായിതാംഗ് ചുഴലിക്കാറ്റില്‍ വ്യാപക നാശം.

ഫുജിയാന്‍ പ്രവിശ്യയില്‍ ഫുക്വിംഗ് നഗരത്തിലേക്ക് ഇന്നു പുലര്‍ച്ചെ 2.50ന് ആഞ്ഞുവീശിയ കാറ്റിനെ തുടര്‍ന്നു കാറ്റും മഴയും ഉണ്ടായി. അതേസമയം അത്യാഹിതങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടല്ല.

കാറ്റിന്റെ പരമാവധി വേഗത സെക്കന്‍ഡില്‍ 18 മീറ്ററാണ്.

Top