കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം

heavyrain

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. നവംബര്‍ മൂന്നുവരെ കേരളത്തില്‍ ചിലയിടങ്ങില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചു.

Top