ഡല്‍ഹിയില്‍ മൂടല്‍മഞ്ഞും, ശൈത്യവും കനക്കുന്നു ; പത്ത് ട്രെയിനുകള്‍ റദ്ദാക്കി

delhi fog

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂടല്‍മഞ്ഞും ശൈത്യവും കനത്തതിനെ തുടര്‍ന്ന് പത്ത് ട്രെയിനുകള്‍ റദ്ദാക്കി. 22 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.മൂന്ന് ട്രെയിനുകളുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

ഡല്‍ഹിയിലെ ഉയര്‍ന്ന താപനില 26 ഡിഗ്രി സെല്‍ഷ്യസും, കുറഞ്ഞ താപനില ആറ് ഡിഗ്രി സെല്‍ഷ്യസും ആകാന്‍ സാധ്യതയുണ്ടെന്ന് കാലവസ്ഥ കേന്ദ്രം അറിയിച്ചു.

Top