മൂടല്‍മഞ്ഞ്; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട പത്ത് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

കൊച്ചി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട പത്ത് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു.

ചെന്നൈ, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കാണ് വഴിതിരിച്ചു വിട്ടിരിക്കുന്നത്.

5 ആഭ്യന്തര സര്‍വീസുകളും 5 രാജ്യാന്തര സര്‍വീസുകളുമാണ് വഴിതിരിച്ചു വിട്ടത്.

Top