ചൂട് വീണ്ടും വര്‍ധിക്കുന്നു ; കണ്ണൂരില്‍ മധ്യവയസ്‌കന് സൂര്യാഘാതമേറ്റു

sun

കണ്ണൂര്‍: കണ്ണൂര്‍ ചാവശേരിയില്‍ മധ്യവയസ്‌കന് സൂര്യാഘാതമേറ്റു. ചാവശേരി സ്വദേശി രാമനാണ് സൂര്യാഘാതമേറ്റത്. ഇയാളെ മട്ടന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top