ആരോഗ്യമന്ത്രിയുടെ മിന്നല്‍ പരിശോധന; ആശുപത്രിയില്‍ നിന്ന് മദ്യകുപ്പികള്‍ കണ്ടെത്തി

K.K-SHYLAJA

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ മിന്നല്‍ പരിശോധന തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്ന് മദ്യകുപ്പികള്‍ കണ്ടെത്തി.

ആശുപത്രിയുടെ ഒന്നാം വാര്‍ഡില്‍നിന്നാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ആശുപത്രി അധികൃതരോട് മന്ത്രി വിശദീകരണം തേടി.

Top