ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

K-K-shylaja

കോഴിക്കോട്: ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.

കോഴിക്കോട് കൊയിലാണ്ടിയില്‍വച്ചാണ് മന്ത്രിക്കു നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായത്. പ്രതിഷേധക്കാരെ പൊലീസ് നീക്കം ചെയ്തു.

Top