സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് ഡോക്ടര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് നോട്ടീസ്

doctors

കോഴിക്കോട്: സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് ജില്ലയിലെ എട്ട് ഡോക്ടര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് ഡയറക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

നിര്‍ദേശങ്ങള്‍ മറികടന്ന് പനിക്കാലത്തും സ്വകാര്യ പ്രാക്ടീസ് നടത്തിയതിനാണ് നടപടി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേയും താലൂക്ക് ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

Top