തൃശൂരില്‍ വ്യാജ ഡോക്ടമാര്‍മാരെ പിടികൂടാന്‍ ആരോഗ്യവകുപ്പിന്റെ റെയ്ഡ്

medical

തൃശൂര്‍: തൃശൂരില്‍ വ്യാജ ഡോക്ടമര്‍മാരെ പിടികൂടാന്‍ ആരോഗ്യവകുപ്പ് റെയ്ഡ് നടത്തുന്നു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെ പിടികൂടുന്നതിനാണ് ആരോഗ്യവകുപ്പിന്റെ 21 സംഘങ്ങള്‍ പരിശോധന നടത്തുന്നത്.

ജില്ലയില്‍ വ്യാപകമായാണ് റെയ്ഡ് നടത്തുന്നത്. ഒരോ സംഘത്തിലും ആലോപ്പതി, ആയുര്‍വ്വേദ, ഹോമിയോപ്പതി വകുപ്പുകളിലെ ഓരോ വിദഗ്ധരുമുണ്ട്. സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലിന്റെ നൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ഒമ്പത് മണിക്കാണ് പരിശോധന ആരംഭിച്ചത്.

Top