ഇത്തവണ ആസ്റ്റര്‍ ഹെല്‍ത്ത് കെയറിന് ലാഭം 100 കോടി

കൊച്ചി: ഇന്ത്യയിലെ ആരോഗ്യ സേവന ധാതാക്കളില്‍ പ്രമുഖരായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ 2018 അവസാനത്തോടെ 29 കോടി അധിക അറ്റധായം നേടി 100 കോടിയില്‍ എത്തി.

2017 അവസാന പദത്തില്‍ ഇത് 71 കോടിയായിരുന്നു. ഇത്തവണ അത് നാല്‍പത് ശതമാനം വര്‍ധിച്ചു. ഇതോടെ വരുമാനം വര്‍ധിച്ച് 2,150 കോടി രൂപയിലെത്തി. ഇന്ത്യയിലെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ബിസിനസ് നല്ല നിലയില്‍ പുരോഗമിക്കുകയാണെന്ന് ആംസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

Top