കണ്ടാലറിയാത്തവൻ മന്ത്രിയായാലും ‘കൊണ്ടു’ തന്നെ അറിയണം

ന്ത്രി എ കെ ശശീന്ദ്രനെതിരെ യുവതി മൊഴി നൽകിയ സാഹചര്യത്തിൽ, മന്ത്രി രാജിവയ്ക്കുകയാണ് വേണ്ടത്. നടന്നത് സത്യപ്രതിജ്ഞാ ലംഘനം തന്നെയാണ് ഒരിക്കൽ ഉണ്ടായ അനുഭവത്തിലും പാഠം പഠിക്കാത്ത ഈ എൻ.സി.പി മന്ത്രി ഇടതുപക്ഷത്തിനാണ് വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുന്നത്.(വീഡിയോ കാണുക)

Top