എച്ച്ഡിഎഫ്‌സി ഗ്രൂപ്പിന്റെ വിപണി മൂല്യം 10 ലക്ഷം കോടി രൂപ

hdfc

ന്യൂഡല്‍ഹി: എച്ച്ഡിഎഫ്‌സി ഗ്രൂപ്പിന്റെ വിപണി മൂല്യം 10 ലക്ഷം കോടി രൂപ കടന്നു. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ബിസിനസ് ഗ്രൂപ്പാണിത്.

എച്ച്ഡിഎഫ്‌സി ലിമിറ്റഡ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി സ്റ്റാന്‍ഡേര്‍ഡ് ലൈഫ്, ഗ്രഹ് ഫിനാന്‍സ് എന്നിവ അടങ്ങുന്നതാണ് എച്ച്ഡിഎഫ്‌സി ഗ്രൂപ്പ്.Related posts

Back to top