മാ​​ണ്ഡ്യ​​യി​​ല്‍ നി​​ഖി​​ലി​​നു ​​വേ​​ണ്ടി ചന്ദ്രബാബു നായിഡു ഇന്നു പ്രചാരണത്തിനെത്തും

chandra

വിജയവാഡ: കര്‍ണാടകയിലെ മാണ്ഡ്യയില്‍ ജെഡി-എസ് സ്ഥാനാര്‍ഥിയും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പൗത്രനുമായ നിഖിലിനുവേണ്ടി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ഇന്നു പ്രചാരണത്തിനിറങ്ങും. പാണ്ഡവപുരിലെ റാലിയിലാണു നായിഡു പങ്കെടുക്കുക.

Top