പി.യു ചിത്രയെ പുറത്താക്കി ഫെഡറേഷന്‍ എന്ത് നേടിയെന്ന് ഹൈക്കോടതി

kerala-high-court

കൊച്ചി: ലോക അത്‌ലറ്റിക് മീറ്റില്‍ പി യു ചിത്രയെ ഒഴിവാക്കിയ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം.

ഇന്ത്യന്‍ താരങ്ങളെ മീറ്റില്‍ പങ്കെടുപ്പിക്കാതെ തോല്‍പ്പിച്ചുവെന്നും കോടതി വിലയിരുത്തി.

താരങ്ങളെ ഇല്ലാതാക്കാനല്ല, നിലനിര്‍ത്താനാണ് ശ്രമിക്കേണ്ടത്. ചിത്രയെ പുറത്താക്കി ഫെഡറേഷന്‍ എന്ത് നേടിയെന്നും കോടതി ചോദിച്ചു.

Top