പുതുവത്സരത്തില്‍ പടക്കം പൊട്ടിക്കരുതെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി

fireworks

ന്യൂഡല്‍ഹി: പുതുവത്സരത്തില്‍ പടക്കം പൊട്ടിക്കരുതെന്ന് ഹൈക്കോടതി. ശക്തമായി തുടരുന്ന വായു മലിനീകരണത്തെതുടര്‍ന്നാണ് നടപടി.

പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് പുതുവത്സരത്തിന് പടക്കം പൊട്ടിക്കുന്നതിന് വിലക്ക്.

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് വിലക്കേര്‍പെടുത്തിയത്.

ദീപാവലി സമയത്ത് പടക്കം പൊട്ടിക്കുന്നതിന് നേരത്തെ ഡല്‍ഹി ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.Related posts

Back to top