ഹവായ് ദ്വീപില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി

earthquake

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഹവായ് ദ്വീപില്‍ ഭൂചലനമുണ്ടായി. ദ്വീപിലെ പടിഞ്ഞാറന്‍ മേഖലകളിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

അതേസമയം, സുനാമി സാധ്യതയില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം അറിയിച്ചു.

Top