ഹത്രാസ് ‘വികാരം’ അതിര്‍ത്തി കടന്നാല്‍ ‘പണി പാളും’

യു.പിയിലെ ഹത്രാസ് സംഭവത്തില്‍ കൂടുതല്‍ പ്രതിരോധത്തിലായി ബി.ജെ.പി. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ജനവികാരം പ്രതിഫലിച്ചാല്‍, കാവിപ്പടയുടെ തകര്‍ച്ചക്ക് തന്നെ അത് തുടക്കമിടും. യോഗി ഭരണത്തിനെതിരെ സംഘ പരിവാറിലും ഭിന്നത രൂക്ഷം. ഘടക കക്ഷിയായ എല്‍.ജെ.പി ഉടക്കി നില്‍ക്കുന്നതും ബീഹാറില്‍ എന്‍.ഡി.എക്ക് വലിയ വെല്ലുവിളിയാണ്. സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയ മഹാസഖ്യമാകട്ടെ വലിയ ആത്മവിശ്വാസത്തിലാണിപ്പോള്‍ മുന്നോട്ട് പോകുന്നത്.( വീഡിയോ കാണുക)

Top