ഹാത്രസ് പീഡനകേസിൽ കോടതി മേൽനോട്ടം വേണമെന്ന ഹർജികൾ ഇന്ന് പരിഗണിക്കും

supreame court

ൽഹി : ഹാത്രസ് ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം കോടതി മേല്‍നോട്ടത്തിലാവണമെന്ന ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും.

കേസിന്‍റെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റുന്നതിലും കോടതി തീരുമാനമെടുക്കും. നിലവില്‍ നടക്കുന്ന സി.ബി.ഐ അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് യു.പി സര്‍ക്കാര്‍ കോടതിയെ നേരത്തെ അറിയിച്ചിരുന്നു

Top