മാണിയെ മുന്നണിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് എം എം ഹസ്സന്‍

hassan

തിരുവനന്തപുരം: കെ എം മാണിയെ മുന്നണിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍.

നേരത്തെ, കെ എം മാണി യുഡിഎഫിലേക്ക് മടങ്ങി വരണമെന്ന് എം എം ഹസ്സന്‍ പറഞ്ഞിരുന്നു.

Top