മലപ്പുറത്ത് 1.2 കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേരെ പൊലീസ് പിടികൂടി

hashish

തിരൂര്‍: മലപ്പുറം വാഴക്കാട് 1.2 കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേരെ പൊലീസ് പിടികൂടി.

തിരൂര്‍ ചമ്രവട്ടം സ്വദേശി കല്ലനാറ്റിക്കല്‍ റസാഖ്, എടപ്പാള്‍ കാഞ്ഞിരമുക്ക് കോലോത്ത് വീട്ടില്‍ ഷമീര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒന്നരക്കോടിയലധികം രൂപ വില വരുന്ന ലഹരിമരുന്ന് ബൈക്കില്‍ കടത്തുമ്പോഴായിരുന്നു പ്രതികള്‍ പൊലീസിന്റെ പിടിയിലായത്.

Top