പെരുമ്പാവൂരില്‍ രണ്ട് കോടിയോളം രൂപ വിലയുള്ള ഹാഷിഷ് ഓയിലുമായി ചലച്ചിത്ര താരം പിടിയില്‍

HASHISH-OIL

കൊച്ചി: രണ്ട് കോടിയോളം രൂപ വിലയുള്ള ഹാഷിഷുമായി പെരുമ്പാവൂരില്‍ ചലച്ചിത്ര താരത്തെ പിടി കൂടി. ഇടുക്കി കമ്പിളികണ്ടം സ്വദേശിയായ താരത്തിന്റെ പക്കല്‍ നിന്നും രണ്ട് കിലോ വില വരുന്ന ഹാഷിഷ് ഓയിലാണ് അധികൃതര്‍ പിടിച്ചെടുത്തിരിക്കുന്നത്. ചലച്ചിത്ര താരം ആരെന്നത് സംബന്ധിച്ചും, മറ്റു വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

Top