അണ്ടര്‍ 19 ടീമിന്റെ കോച്ചായി മുന്‍ ലങ്കന്‍ നായകന്‍ ഹഷന്‍ തിലകരത്‌നേ ചുമതലയേറ്റു

hashan

ശ്രീലങ്കയുടെ മുന്‍ ടെസ്റ്റ് നായകന്‍ ഹഷന്‍ തിലകരത്‌നേ ലങ്കന്‍ അണ്ടര്‍ 19 ടീമിന്റെ കോച്ചായി ചുമതലയേറ്റു. രണ്ട് വര്‍ഷത്തേക്കാണ് ചുമതല. കുറച്ച് കാലം മുമ്പ് വരെ ലങ്കയുടെ സീനിയര്‍ ടീമിന്റെ ബാറ്റിംഗ് കോച്ചായി ഹഷന്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ലോഹോറിലെ ഏക ടി20 മത്സരത്തില്‍ ടീമിന്റെ കോച്ചായും ഹഷന്‍ പ്രവര്‍ത്തിച്ചിരുന്നു.

Top