hasan support km mani

m m hassan

തിരുവനന്തപുരം: കെ.എം. മാണിയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തു നിയുക്ത കെപിസിസി താത്കാലിക പ്രസിഡന്റ് എം.എം. ഹസന്‍. മാണി യുഡിഎഫിന്റെ അവിഭാജ്യഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്തെ പത്രികാ വിവാദം ബിജെപിയുടെ പരാജയഭീതി മൂലമെന്നും എം.എം. ഹസന്‍ അറിയിച്ചു.

Top