ഇനി മുതല്‍ ഹര്‍ത്താല്‍ ദിനം തീയേറ്റര്‍ അടച്ചിടില്ലെന്ന് ഫിലിം ചേംബര്‍

theatre

കൊച്ചി: ഇനി മുതല്‍ ഹര്‍ത്താല്‍ ദിനത്തില്‍ തീയേറ്റര്‍ അടച്ചിടില്ലെന്ന് ഫിലിം ചേംബര്‍. സിനിമാ ഷൂട്ടിംഗുകളും നിര്‍ത്തിവയ്ക്കില്ലെന്നും ഫിലിം ചേംബര്‍ അറിയിച്ചു. ഹര്‍ത്താലുകള്‍ കൊണ്ട് ഭീമമായ നഷ്ടമാണ് തീയറ്ററുകള്‍ക്കും സിനിമാ ചിത്രീകരണത്തിനും ഉണ്ടാകുന്നതെന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

Top