രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ന്‍​സി​നു നേ​രെ ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ളു​ടെ ആ​ക്ര​മ​ണം

തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ല്‍ രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ന്‍​സി​നു നേ​രെ ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ളു​ടെ ആ​ക്ര​മ​ണം. കൂ​വ​ലേ​റ്റ​ത്തു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ രോ​ഗി​യു​ടെ ബ​ന്ധു​വി​നും ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​ക്കും പ​രി​ക്കേ​റ്റു.

ശബരിമല വിഷയവുമായ് ബന്ധപ്പെട്ട് അക്രമസംഭവങ്ങള്‍ അന്വേഷിക്കുന്നതിനും അനന്തരനടപടി സ്വീകരിക്കുന്നതിനുമായി കേരളാ പൊലീസ് ‘ബ്രോക്കണ്‍ വിന്റോ’ എന്ന പേരില്‍ സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു.

അക്രമികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് ഡിജിറ്റല്‍ പരിശോധന നടത്തുമെന്നും, ആവശ്യമെങ്കില്‍ അവരുടെ വീടുകളില്‍ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.

Top