ഇടുക്കി ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ 

തൊടുപുഴ: ഇടുക്കി ജില്ലയിൽ യുഡിഎഫ് ഇന്ന് ഹർത്താൽ ആചരിക്കുന്നു. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ.

ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം നൽകിയിട്ടുള്ളത്.

ശബരിമല തീർത്ഥാടനം, വിവാഹം തുടങ്ങിയവയെയും അവശ്യ സർവീസുകളെയും ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Top