ഹര്‍ത്താല്‍ ദിവസം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ

harthal

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിവസം കടകള്‍ തുറക്കുമെന്ന് ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ.

ലോറി, ബസ് തുടങ്ങിയ വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുമെന്നും ദേശീയ പണിമുടക്ക് സംബന്ധിച്ച കാര്യം പിന്നീട് അറിയിക്കാമെന്നും ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ അറിയിച്ചു.

Top