പ്രളയാനന്തര പ്രവര്‍ത്തനത്തെ ബാധിക്കാതെ ഹര്‍ത്താല്‍ നടത്തുമെന്ന് എല്‍ഡിഎഫ്

harthal

ന്യൂഡല്‍ഹി: തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് എല്‍ഡിഎഫ്. പ്രളയാനന്തര പ്രവര്‍ത്തനത്തെ ബാധിക്കാതെ ഹര്‍ത്താല്‍ നടത്തുമെന്നാണ് എല്‍ഡിഎഫ് വ്യക്തമാക്കിയിരിക്കുന്നത്.

Top