റെയില്‍പാതയോട് അവഗണന ; വയനാട്ടില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍

hartal

കല്‍പ്പറ്റ: വയനാട്ടില്‍ വ്യാഴാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യു.ഡി.എഫും എന്‍.ഡി.എയും.

നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാതയോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയുള്ള ഹര്‍ത്താലില്‍ നിന്ന് പാല്‍, പത്രം, ആശുപത്രി തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്

Top