വീണ്ടും ക്രൂരതയോ? ; ഹരിയാനയില്‍ 12 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

rape

ഹരിയാന: വീണ്ടും 12 വയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ഹരിയാനയിലെ കര്‍ണാലില്‍ ആണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. നാലുപേര്‍ ചേര്‍ന്നാണ് കുട്ടിയെ പീഡിപ്പിച്ചത്. മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോക്‌സോ നിയമപ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം തുടരുകയാണ്.

Top