ഹാരിഷ് കല്യാണ്‍ ചിത്രം ‘ഇസ്‌പേഡ് രാജാവും ഇദയ റാണിയും’ റിലീസ് നാളെ

ഹാരിഷ് കല്യാണ്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇസ്‌പേഡ് രാജാവും ഇദയ റാണിയും’. രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രം ഒരു റൊമാന്റിക് കോമഡി ചിത്രമാണ്. ചിത്രം നാളെ പ്രദര്‍ശനത്തിന് എത്തും. ശില്‍പയാണ് ചിത്രത്തില്‍ ഹാരിഷ് കല്യാണിന്റെ നായിക. ആനന്ദ്, ബാല എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ബാലാജി നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സാം സി എസ് ആണ് .

Top