ഹരീഷ് റാം ചിത്രം തുമ്പയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു

രീഷ് റാം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം തുമ്പയുടെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ദര്‍ശന്‍, ദീന,കീര്‍ത്തി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. സുരേഖ നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് ആണ്.

Top