‘കോടിയേരിയും കുമ്മനവും കുത്തിക്കൊല്ലാത്ത കാലത്തോളം ഇത് രാഷ്ട്രീയകൊലപാതകമല്ല’

hareesh peradi

ണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതികരണമറിയിച്ച് ചലച്ചിത്ര നടന്‍ ഹരീഷ് പേരടി. കോടിയേരി ബാലകൃഷ്ണനും തമ്മില്‍ കണ്ടാല്‍ പരസ്പരം കുത്തിക്കൊല്ലാത്ത കാലത്തോളം കണ്ണൂരില്‍ സംഭവിച്ചത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് ഹരീഷ് പേരടി പറഞ്ഞു.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പ്രതികരണമറിയിച്ചത്. കുറച്ച് മാനസിക രോഗികള്‍ നടത്തുന്ന മാനസിക വെറി മാത്രമാണിതെന്നും ഹരീഷ് പേരടി കുറിച്ചു.

Top