harbhajan singh questions indian selectors for karun nair’s absence

ഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍ മലയാളി താരം കരുണ്‍ നായരെ ഉള്‍പ്പെടുത്താഞ്ഞതിനെതിരെ ഹര്‍ഭജന്‍ സിങ്. ഇംഗ്ലണ്ടിനെതിരെ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ കരുണ്‍ നായര്‍ എവിടെ, ഏകദിന ടീമില്‍ പോയിട്ട് പരിശീലന മത്സരത്തിനുള്ള ടീമില്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ല എന്നായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്.

Top