‘ഹാപ്പി ബര്‍ത്ത്ഡേ ലാലേട്ടന്‍’ അഭിനയ ചക്രവര്‍ത്തിയ്ക്ക് ആശംസകള്‍ നേര്‍ന്ന് സെവാഗ്

ന്ന് 59-ാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാള സിനിമയിലെ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്.’ഹാപ്പി ബര്‍ത്ത്ഡേ ലാലേട്ടന്‍’ എന്ന കുറിപ്പോടെയാണ് മലയാളത്തിന്റെ നടനവിസ്മയത്തിന് സെവാഗ് ആശംസകള്‍ നേര്‍ന്നത്.

പ്രിയതാരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുകയാണ് ആരാധകരും സിനിമാലോകവും. ബോക്സ് ഓഫീസില്‍ 200 കോടി കളക്റ്റ് ചെയ്ത ലൂസിഫര്‍ ഈ ജന്‍മദിനത്തില്‍ മോഹന്‍ലാലിന് ഇരട്ടി മധുരം നല്‍കുന്നു.

Top