Hansika Motani

സ്‌ത്രീ കേന്ദ്രീകൃത സിനിമകളില്‍ അഭിനയിക്കാനുള്ള പ്രായവും പക്വതയും തനിക്കായിട്ടില്ലെന്നാണ് തെന്നിന്ത്യന്‍ താര സുന്ദരി ഹന്‍സിക മോട്ട്വാനി പറയുന്നത്.നയന്‍താരയോ തൃഷയോ ചെയ്യുന്നതു പോലുള്ള സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങള്‍ ഏറ്റെടുക്കാത്തതെന്തെന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഹന്‍സിക.

തനിക്ക് ഇപ്പോല്‍ 25 വയസ്സേ ആയിട്ടുള്ളൂ.അവരുടെ അത്രയും പ്രായമാകുമ്പോള്‍ താനും അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നും താരം പറഞ്ഞു.

Top