‘ഹാന്‍ഡ് കഫ്’ ചലഞ്ചുമായി സണ്ണി ലിയോണ്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഹാന്‍ഡ് കഫ് ചലഞ്ചുമായി സണ്ണി ലിയോണ്‍. തന്റെ ഫിറ്റ്നസ് കൃത്യമായി സൂക്ഷിക്കുന്ന താരങ്ങളില്‍ ഒരാളായ സണ്ണി ഇപ്പോള്‍ ഭര്‍ത്താവുമായുള്ള വര്‍ക്ക്ഔട്ട് വീഡിയോകള്‍ പുറത്ത് വിട്ടിരിക്കുകയാണ്. ഭര്‍ത്താവിന്റെ കൈപിടിച്ച് വര്‍ക്ക്ഔട്ട് ചെയ്യുന്ന വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

കൈകള്‍ പരസ്പരം ബന്ധിപ്പിച്ചു കൊണ്ടുള്ള വര്‍ക്ക്ഔട്ട് ആണ് പുതിയ ചലഞ്ച്. ഹാന്‍ഡ് കഫ് ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന ഈ ചലഞ്ചില്‍ വര്‍ക്ക്ഔട്ട് സമയം മുഴുവന്‍ ഇരുവരും കൈകള്‍ കോര്‍ത്തിരിക്കും എന്നതാണ് പ്രത്യേകത.

Top