ആര് നിഷധിച്ചാലും ഹമാസ് എന്നത് ഭീകരർ തന്നെയാണ്…

സ്രയേൽ – ഹമാസ് സംഘർഷത്തിൽ, ഏകപക്ഷീയമായി ഹമാസ് അനുകൂല നിലപാട് സ്വീകരിച്ച രാജ്യങ്ങളും നേതാക്കളും വെട്ടിലായി. ഇതിൽ കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളും ഉൾപെടും. പലസ്തീനോടുള്ള അനുഭാവം എന്ന നിലയ്ക്കാണ് കേരളത്തിലും ഒരു വിഭാഗം ഹമാസിനെ പരിധിവിട്ട് ന്യായീകരിച്ചിരുന്നത്. എന്നാൽ ഹമാസ് കമാൻഡറുടെ പുതിയപ്രഖ്യാപനം പുറത്തു വന്നതോടെ തലയിൽ മുണ്ടിട്ട് ഓടേണ്ട അവസ്ഥയിലാണ് ഈ വിഭാഗമുള്ളത്. ലോകമാകെ കീഴടക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഹമാസ് കമാൻഡർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. (വീഡിയോ കാണുക)

Top