ഹാഫിസ് സയിദ് വീണ്ടും ജയിലിലേക്ക്

hafiz-saeed

പാക്കിസ്ഥാൻ ; ഹാഫിസ് സയിദിന് വീണ്ടും ജയിൽ ശിക്ഷ വിധിച്ച് പാക് കോടതി. പത്ത് വർഷത്തേക്കാണ് ശിക്ഷ വിധിച്ചത്. സയിദിന്റെ ഭാര്യാ സഹോദരൻ അബ്ദുൽ റഹ്മാൻ മക്കിക്ക് നേരത്തെ ആറ് മാസം തടവുശിക്ഷ വിധിച്ചിരുന്നു.

മുംബൈ കലാപത്തിന്റെ മുഖ്യ ആസൂത്രകനെ ശിക്ഷിച്ചത് ഭീകരവാദ ഫണ്ടിംഗ് കേസിൽ ജൂലൈയിൽ അറസ്റ്റിലായ സയിദിനെ ആദ്യ കേസിൽ 11 വർഷം പാക്ക് കോടതി ശിക്ഷിച്ചിരുന്നു. ഭീകരവാദ പ്രവർത്തനം നടത്തിയതിനും ഇതിനായി പണം സ്വരൂപിച്ചതിനുമാണ് ഹാഫിസ് സയിദിനെ അന്ന് ശിക്ഷിച്ചത്.

Top