ഷെഫിന്‍ ജഹാനെ കാണുമെന്ന് ഹാദിയ ; അനുമതിയില്ലെന്ന് കോളേജ് അധികൃതര്‍

hadiya

സേലം: ഭര്‍ത്താവ് ഷെഫിന്‍ ജഹാനെ കാണുമെന്ന് ഹാദിയ.

ഷെഫിനെ കാണാന്‍ കോളേജ് അധികൃതര്‍ ഒരു ദിവസം അനുവദിച്ചെന്നും ഹാദിയ അറിയിച്ചു.

എന്നാല്‍, ഷെഫിന്‍ ജഹാനെ കാണാന്‍ ഇപ്പോള്‍ ഹാദിയയ്ക്ക് അനുമതിയില്ലെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി.

ഹാദിയയ്ക്ക് മുഴുവന്‍ സമയ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തുമെന്നും കോളേജ് അധികൃതര്‍ അറിയിച്ചു.

മുഴുവന്‍ സമയ സുരക്ഷ തനിക്ക് ആവശ്യമില്ലെന്ന് ഹാദിയ പറഞ്ഞു.

Top