ഹാദിയയ്ക്ക് കനത്ത സുരക്ഷ ; കോടതിയിലെത്തിയത് ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍

hadiya

ന്യൂഡല്‍ഹി: ഹാദിയയെ കോടതിയില്‍ എത്തിച്ചത് കനത്ത സുരക്ഷയില്‍.

ബുള്ളറ്റ് പ്രൂഫ് അംബാസിഡര്‍ കാറിലാണ് ഹാദിയയെ കോടതിയിലേക്ക് കൊണ്ടുവന്നത്.

അതേസമയം, ഹാദിയയുടെ ഭര്‍ത്താവി ഷെഫിന്‍ ജഹാനും കോടതിയിലെത്തിയിട്ടുണ്ട്.

അല്‍പ്പ സമയത്തിനകം വാദം തുടങ്ങും.

Top