ഇടുക്കിയില്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് യുവാവ് മരിച്ചു

ഇടുക്കി: ഇടുക്കി കഞ്ഞിക്കുഴിയില്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് യുവാവ് മരിച്ചു. കഞ്ഞിക്കുഴി സ്വദേശി രഞ്ജിത്താണ് മരിച്ചത്.

അതേസമയം, സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

Top