എച്ച്1 എന്‍1 ബാധിച്ച് വീട്ടമ്മ മരിച്ചു ; പനി പകര്‍ന്നത് ബന്ധുവില്‍ നിന്ന്

തൃശൂര്‍ : എച്ച്1 എന്‍1 ബാധിച്ച് വീട്ടമ്മ മരിച്ചു. സുന്ദരഗിരി അമ്പാടന്‍ പരേതനായ മുജീബിന്റെ ഭാര്യ താഹിറ (45)ആണ് മരിച്ചത്.

തൃശൂരിലെ ആശുപത്രിയില്‍ ബന്ധുവിനെ സന്ദര്‍ശിച്ച് തിരിച്ചെത്തിയ ശേഷമാണ് താഹിറക്ക് പനി സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

Top