നവോദയ സ്‌കൂളിലെ കുട്ടികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍; കാസര്‍ഗോട് കനത്ത ജാഗ്രത

പേരിയ: കാസര്‍ഗോട് പെരിയ ജവഹര്‍ നവോദയ സ്‌കൂളിലെ കുട്ടികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ പിടി പെട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് കനത്ത ജാഗ്രത. ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ നവോദയ സ്‌കൂളിലെ രക്ഷിതാക്കളുടെ യോഗം ഇന്ന് ചേരാന്‍ തീരുമാനമായി. താലൂക്ക് ഓഫീസിലാണ് യോഗം. രോഗലക്ഷണങ്ങളോടെ 80 കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

അഞ്ച് പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥീരീകരിച്ചിട്ടുണ്ട്. അധ്യാപകരിലേക്കും മറ്റ് ജീവനക്കാരിലേക്കും പനി പടരുമോ എന്ന ആശങ്ക അധികൃതര്‍ക്കുണ്ട്.

Top