എച്ച്‌വണ്‍ എന്‍വണ്‍ പനി ബാധിച്ച് ഈ മാസം മൂന്ന് പേര്‍ മരിച്ചു

കൊല്ലം: ഈ മാസം കൊല്ലം ജില്ലയില്‍ എച്ച്‌ വണ്‍ എന്‍ വണ്‍ പനി ബാധിച്ച് മൂന്ന് പേര്‍ മരിച്ചു. 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

21 പേരുടെ ശരീര ശ്രവം പരിശോധനയ്ക്കായി അയച്ചിരുന്നു. പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പനി ബാധിച്ച് ചികിത്സ തേടുന്നവരെ പ്രത്യേകം നിരീക്ഷിക്കുകയാണ്.

Top