കേരളത്തിലെ മല്‍സരത്തിന്റെ പേരില്‍ കര്‍ണാടകയില്‍ പ്രത്യേക രാഹുല്‍ തരംഗം ഇല്ല; ദേവഗൗഡ

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കേരളത്തില്‍ മല്‍സരിക്കുമ്പോള്‍ ദക്ഷിണേന്ത്യ മുഴുവന്‍ ഗുണം ചെയ്യില്ലെന്ന് കര്‍ണാടകയിലെ സഖ്യകക്ഷിയായ ജെ.ഡി.എസിന്റെ അധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡ. കേരളത്തിലെ മല്‍സരത്തിന്റെ പേരില്‍ കര്‍ണാടകയില്‍ പ്രത്യേക രാഹുല്‍ തരംഗം ഇല്ലന്നും കോണ്‍ഗ്രസുമായുള്ള സഖ്യത്തിന്റെ ഭാവി തിരഞ്ഞെടുപ്പ് ഫലം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top